പത്തനംതിട്ടയിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വയറുവേദനയും ഛർദിയും; 13 വിദ്യാർത്ഥികൾ ചികിത്സയിൽ

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും.

Advertisements

13 പെൺകുട്ടികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ആരുടെയും നില ഗുരുതരമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോസ്റ്റലിലെ ഭക്ഷണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്ന് കുട്ടികൾ ആരോപിച്ചു.

മുമ്പും ഹോസ്റ്റൽ ഭക്ഷണത്തിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.

എന്നാൽ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.