കുമ്പള : കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർത്ഥിനി മരിച്ചു. ചെറുവത്തൂർ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ കാസർഗോഡ് ജില്ലയിൽ ചികിത്സയിലുണ്ട്.
Advertisements