കണ്ണൂർ : ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.കൂത്തുപറമ്ബ് സ്വദേശി പിസി സിനാല്‍ ആണ് മരിച്ചത്.19 വയസായിരുന്നു. രാത്രി പത്തുമണിയോടെ കൂട്ടുകാരുമൊത്ത് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ സിനാൻ കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷംവിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് സിനാലിനൈ മാറ്റിയിരുന്നു
Advertisements