കോട്ടയം : കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കോട്ടയം ജില്ലപ്രഥമ സമ്മേളനംനവംബർ പതിമൂന്നാം തീയതി പാലാ വ്യാപാരഭവനിൽ വച്ച് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്നോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന . നേർക്കാഴ്ച എന്ന സപ്ലിമെന്റ് കോട്ടയം ജില്ലാ കളക്ടർ പി. കെ. ജയശ്രീ മാർവൽ ബാഗ്സ് നിർമ്മാതാക്കളായ . ജോബി, പ്രദീപ് എന്നവർക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡണ്ട് ബിജു ഐശ്വര്യ .ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഉണ്ണി സംഗീത , തോമസ്കുട്ടി പുതുപ്പള്ളി, , രാജേഷ് പുന്നൻ ,സിറ്റി തോമസ്, സഫീർ മൗലാന സാജിദ് എന്നിവർ പങ്കെടുത്തു.
Advertisements