മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശുപത്രിയിൽ ;എല്ലാവരും പ്രാർത്ഥിക്കണമെന്നു ചാണ്ടി ഉമ്മൻ

കോട്ടയം :ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ
ന്യുമോണിയായെ തുടർന്ന് ഉമ്മൻ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കാര്യം അറിയിച്ചത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്ദർശകരെ അനുവദിക്കില്ലന്നും, എല്ലാവരും പ്രാർത്ഥിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ചാണ്ടി ഉമ്മന്റ ഫേസ്ബുക്ക് പോസ്റ്റ്:

Father is back in hospital with Viral pneumonia. Visitors are restricted.Seeking all your prayers

Hot Topics

Related Articles