മ്യൂസിയം : ഡി പി ഐ ജംഗ്ഷൻ (ജഗതി ) ഉള്ള രജനി ഗ്യാസ്
ഏജൻസിയിൽ നിന്നും ഗ്യാസ് കുറ്റികൾ മോഷണം ചെയ്യ്ത പ്രതി മ്യൂസിയം പോലീസ് പിടിയിൽ, കരമന വില്ലേജിൽ സത്യൻ നഗറിൽ തളിയൽ ക്ഷേത്രത്തിന് സമീപം ടി സി 50/1335 ൽ താമസം ചന്ദ്രകുമാർ മകൻ ശരവണൻ ( 35)
സി സി ടി വി കൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത് . മറിച്ചു വിറ്റ ഗ്യാസ് കുറ്റികൾ പോലീസ് റിക്കവറി ചെയ്തിട്ടുണ്ട്
Advertisements
എ സി പി സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , സി ഐ വിമൽ, എസ് ഐ മാരായ വിപിൻ,ഷിജു, സി പി ഒ മാരയ രഞ്ജിത്, അനീഷ് ചന്ദ്രൻ, അനുകൃഷ്ണൻ, അനൂപ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്