ഗാന്ധിനഗർ മുടിയൂർക്കര സരസ്വതിയമ്മ

ഗാന്ധിനഗർ:മുടിയൂർക്കര കണ്ണൻ ഭവനിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി.
സംസ്കാരം ഇന്ന് 3 ന് മുടിയൂർക്കര വീട്ടുവളപ്പിൽ
മക്കൾ : രമേശൻ, സതീശൻ,ലേഖ, ഷീല
മരുമക്കൾ: ജയ, മണി, സുധീഷ്, ഗോപാലകൃഷ്ണൻ

Advertisements

Hot Topics

Related Articles