കോട്ടയം : കർഷക സംഘം പനച്ചിക്കാട് മേഖലാ സമ്മേളനം ബിജു തോമസ് ജില്ലാ കമ്മിറ്റി അംഗം ഉദ്ഘാടനം ചെയ്തു പനച്ചിക്കാട് മേഖലാ പ്രസിഡണ്ട് പുന്നൂസ് തോമസ് അധ്യക്ഷൻ ആയിരുന്നു 19 അംഗ മേഖലാ കമ്മറ്റിയെയും 26 അംഗഏരിയ സമ്മേളന പ്രതിനിധി തെരഞ്ഞെടുത്തു. പ്രസിഡണ്ടായി മാത്യുവർഗീസ് സെക്രട്ടറിയായി സുധീഷ് മോൻ കെ.എം വൈസ് പ്രസിഡന്റുമാരായി പുന്നൂസ് തോമസ് ,ശാലിനിപ്രഭാഷ് ഹനീഷ് എസ് ജോയിന്റ് സെക്രട്ടറിമാരായി റോബിൻ തോമസ്, ബിനോയ് ജോസഫ് സന്തോഷ് എസ് ട്രഷറർ ആയി കെഎം ബിജു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി എ രാജേഷ്, പി.കെ രാജീവ് എന്നിവരെ തെരഞ്ഞെടുത്തു.
Advertisements




