പാചകവാതക സിലണ്ടറിനു മാത്രമല്ല, ഇനി കണക്ഷനും വില കൂടും; പാചക വാതക കണക്ഷൻ നൽകാനുള്ള വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ

ന്യൂഡൽഹി: രാജ്യത്ത് പുതിയ എൽപിജി കണക്ഷന് ചിലവേറും. 850 രൂപയാണ് എണ്ണക്കമ്ബനികൾ പുതുതായി വർധിപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വർധിപ്പിച്ച തുക ഈടാക്കുന്നതെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.

Advertisements

പുതിയ കണക്ഷനുള്ള ചിലവ് 1450 ൽ നിന്ന് 2200 ആയും വർധിപ്പിച്ചിട്ടുണ്ട്. പ്രഷർ റെഗുലേറ്റന്റെ വില 150 നിന്ന് 250 ആക്കിയാണ് ഉയർത്തിയ പുതിയ നിരക്ക്. രണ്ടാം സിലിണ്ടർ ആവശ്യമുള്ളവർ വർധിപ്പിച്ച ഇതേ തുക രണ്ടാമതും നൽകണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.