കോട്ടയം ഇല്ലിക്കലിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം : ഒഴിവായത് വൻ ദുരന്തം

കോട്ടയം : ഇല്ലിക്കലിൽ സ്വകാര്യ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇല്ലിക്കൽ ജംഗ്ഷനിൽ ആയിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതിർ ദിശയിൽ നിന്നും എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു . അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles