ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു)കുമരകം നോർത്ത് മേഖല കൺവെൻഷൻ നടത്തി : പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുമരകം : ജനറൽ വർക്കേഴ്സ്യൂണിയൻ (സിഐടിയു)കുമരകം നോർത്ത് മേഖല കൺവെൻഷൻ സിപിഎം ലോക്കൽ കമ്മറ്റി ഹാളിൽ നടന്തി. കൺവെൻഷൻ യൂണിയൻ ഏരിയ പ്രസിഡൻ്റ് മനോജ് ബ്രിസ് വില്ല ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് ജോഷിലാ മനോജ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഎം ഏരിയാ കമ്മറ്റി അംഗം വി. കെ. ജോഷി, ലോക്കൽ സെക്രട്ടറിറ്റി.വിസുധീർയൂണിയൻ സെക്രട്ടറി എസ് ഡി പ്രേംജിട്രഷറർ ലതാ ജോഷി ജോ ‘സെക്രട്ടറി രശ്മി കല എന്നിവർ സംസാരിച്ചു.

Advertisements

പുതിയ മേഖലാ ഭാരവാഹികളായി എസ് ഡി പ്രേംജി (സെക്രട്ടറി)ജോഷിലാ മനോജ് (പ്രസിഡൻ്റ്)ലതാ ജോഷി (ട്രഷറർ) സുനിൽകുമാർ പി. സി (വൈസ് പ്രസിഡൻ്റ് )രശ്മി കല (ജോ:സെക്രട്ടറി) ബിനിഷ് റാവുശ്രീരാജ് കെ പൊന്നപ്പൻവിജിഷ് വിജയൻപി.ജെ സുനിൽബൈജു പി പിബിന്ദു സരസിജൻപ്രസന്നകുമാരി സ്വാമിനാഥൻപി.കെ സുധീർഉഷാ പ്രഭഅനീഷ് എം.വിലിജി ബെന്നിബിനോയി പുതുച്ചിറസ്മിതാ സുനിൽസമീഷ് നന്ദൻബിജുമോൻ പി റ്റി (കമ്മറ്റി അംഗങ്ങൾ) തിരഞ്ഞെടുത്തു.

Hot Topics

Related Articles