ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കുട്ടി ചങ്ങല തീർത്തു

നാട്ടകം : ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും റെഡ് ക്രോസ്  യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ കുട്ടി ചങ്ങല തീർത്തു. ഇന്ന് സ്കൂളിൽ നടന്ന പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പൽ ബെന്നോ  ജോസഫ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ലത , നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ നോബിൾ ജോൺ, സ്കൂൾ കൗൺസിലർ  റാണി ചെറിയാൻ, ശ്രീലത എന്നിവർ നേതൃത്വം നൽകി

Advertisements

Hot Topics

Related Articles