കൂരോപ്പട: നിയമസഭ പുസ്തകോത്സവത്തിൽ ഗിരീഷ് കൗസ്തുഭത്തിൻ്റെ
കവിതാ സമാഹാരം – ‘ആദ്യത്തെ ആരാമം’ പ്രകാശനം ചെയ്തു.
ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് , എം എൽ എ അഡ്വ.ചാണ്ടി ഉമ്മൻ, എം എൽ എ സച്ചിൻ ദേവ്, ഡോ.മഞ്ജുഷ വി പണിക്കർ, പ്രസാധകർ എന്നിവർ പങ്കെടുത്ത വേദിയിലാണ് പ്രകാശനം നടന്നത്. വ്യത്യസ്ത വിഷയങ്ങളിലുള്ള ഇരുപത്തിനാല് കവിതകളാണ് ജീനിയസ് ബുക്സ് പുറത്തിറക്കിയ പുസ്തകത്തിലുള്ളത്. ശ്രീകാന്ത് ളാക്കാട്ടൂരാണ് ചിത്രങ്ങൾ വരച്ചത്
Advertisements