ആലപ്പുഴയിൽ ചൂണ്ടയിടാൻ പോയ പെണ്‍കുട്ടി കുളത്തില്‍ വീണ് മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില് പെണ്‍കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു. ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കരീലകുളങ്ങരയിലാണ് സംഭവം. പത്തിയൂര്‍ സ്വദേസി സ്നേഹ പ്രസാദ് (18) ആണ് മരിച്ചത്. കുളത്തിന്‍റെ സൈഡിലിരുന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

Advertisements

Hot Topics

Related Articles