കോട്ടയം: ചുങ്കം മര്യാത്തുരുത്തിൽ തേക്കും പാലം റേഷൻ കടയുടെ സമീപത്തു നിന്നും മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ കളഞ്ഞു കിട്ടി. ഇന്നലെ വൈകിട്ടോടെ കുമരകം പുളിപ്പറമ്പിൽ ജിമ്മി ജോർജിനാണ് ഉരുപ്പടികൾ കളഞ്ഞു കിട്ടിയത്. ഉരുപ്പടികൾ ഗാന്ധിനഗർ പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. നഷ്ടമായവർ ഗാന്ധിനഗർ പൊലീസിനെ സമീപിക്കുക. ഫോൺ – 0481 2597210
Advertisements