സ്വർണത്തിന് വില കൂടുന്നു ; സ്വർണവിലയിൽ 50 രൂപയുടെ വർദ്ധനവ് : അരുൺസ് മരിയ ഗോഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. രണ്ടുദിവസം തുടർച്ചയായി വിലകുറഞ്ഞ ശേഷമാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് സ്വർണ്ണവിലയിൽ വർദ്ധനവ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണ വില
പവന് – 45040
ഗ്രാം – 5630

Advertisements

Hot Topics

Related Articles