സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്; സ്വർണവില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 10 രൂപയാണ് വർദ്ധിച്ചത്. തിങ്കളാഴ്ച വിപണി തുടങ്ങിയപ്പോൾ മുതൽ സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4520
പവൻ – 36160

Advertisements

Hot Topics

Related Articles