കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. കുറച്ച് ദിവസങ്ങളായി വർദ്ധിച്ചിരുന്ന സ്വർണ വിലയിലാണ് ഇപ്പോൾ കുറവുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സ്വർണ വില അറിയാം
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4600
പവന് -36800
Advertisements