സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ് : ഇന്ന് ഗ്രാമിന് കൂടിയത് 35 രൂപ : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണയിൽ തുടർച്ചയായ രണ്ടാം ദിവസവും വർദ്ധനവ്. ഗ്രാമിന് 35 രൂപയാണ് വർദ്ധിച്ചത്. സ്വർണ വില ഇവിടെ അറിയാം
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4935
പവന് – 39480

Advertisements

Hot Topics

Related Articles