സ്വർണ വിലയിൽ കുറവ്; ബുധനാഴ്ച കുറഞ്ഞത് 25 രൂപ

കൊച്ചി : സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി വിപണി. 25 രൂപയാണ് ഫെബ്രുവരി 23 ബുധനാഴ്ച വില കുറഞ്ഞത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4600
പവന് – 36800

Advertisements

Hot Topics

Related Articles