സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്; ഗ്രാമിന് ഒറ്റ ദിവസം കൂടിയത് 100 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വിലകൂടിയിരിക്കുന്നത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് -4770
പവന് – 38160

Advertisements

Hot Topics

Related Articles