സ്വർണവിലയിൽ വീണ്ടും കുറവ്; ഗ്രാമിന് കുറഞ്ഞത് 30 രൂപ

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. സ്വർണത്തിന് ഗ്രാമിന് 30 രൂപയാണ് ബുധനാഴ്ച വില കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിലാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4730
പവന് – 37840

Advertisements

Hot Topics

Related Articles