സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് നാൽപ്പത് രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. സ്വർണത്തിന് നാൽപ്പത് രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
സ്വർണവില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4735
പവന് – 37880

Advertisements

Hot Topics

Related Articles