കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ കുറവുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4765
പവന് – 38120
Advertisements