സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; വില വർദ്ധിച്ചത് തുടർച്ചയായ രണ്ടാം ദിവസം ; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണയിൽ വിലയിൽ വീണ്ടും വർദ്ധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം
ഗ്രാമിന് – 4775
പവന് – 38200

Advertisements

Hot Topics

Related Articles