സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 35 രൂപ ; ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ് കോട്ടയം
ഗ്രാമിന് – 4655
പവന് – 37240

Advertisements

Hot Topics

Related Articles