സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ് : സ്വർണ വിപണിയിൽ ചാഞ്ചാട്ടം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിപണിയിൽ ചാഞ്ചാട്ടം. സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 50 രൂപ കുറഞ്ഞു.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4635
പവന് – 37080

Advertisements

Hot Topics

Related Articles