സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; ഗ്രാമിന് 15 രൂപ കുറഞ്ഞു; സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. സ്വർണ വില ഇവിടെ അറിയാം
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4840
പവന് – 38720

Advertisements

Hot Topics

Related Articles