സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 30 രൂപ : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ സ്വർണ വിലയിൽ ഇന്ന് വർദ്ധനവുണ്ടായി. ഗ്രാമിന് 30 രൂപയാണ് വർദ്ധിച്ചത്. സ്വർണ വില ഇവിടെ അറിയാം
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4985
പവന് – 39880

Advertisements

Hot Topics

Related Articles