സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 20 രൂപ : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്.
സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4690
പവൻ – 37520

Advertisements

Hot Topics

Related Articles