സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു ; വില വർദ്ധിച്ചത് രണ്ട് ദിവസത്തിന് ശേഷം

കൊച്ചി: സംസ്ഥാനത്ത് സ്വർണയിൽ വിലയിൽ വർദ്ധനവ്. തുടർച്ചയായ രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്.
സംസ്ഥാനത്തെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
സ്വർണം
ഗ്രാമിന് – 4765
പവന് – 38120

Advertisements

Hot Topics

Related Articles