സ്വർണ്ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയ്ക്കെതിരായ ഗൂഡാലോചന ; പി.സി ജോർജിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് ; മുഖ്യമന്ത്രിയ്ക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എം.എൽ.എ പി സി ജോർജ്ജിനെ ചോദ്യംചെയ്യും. മുഖ്യമന്ത്രിക്കും, കുടുംബത്തിനും, മുൻ മന്ത്രി കെ ടി ജലീലിനും എതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പിസി ജോർജ്ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും..

Advertisements

കെ ടി ജലീൽ നല്കിയ പരാതിപ്രകാരമാണ് നടപടി. മറ്റെന്നാൾ
തിരുവനന്തപുരത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഉടൻ നോട്ടിസ് നൽകും. ക്രൈം നന്ദകുമാർ,സ്വപ്ന സുരേഷ് എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പരാതി.

Hot Topics

Related Articles