കോട്ടയം: സ്വർണ്ണ കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപെട്ടുകൊണ്ട് വിജയപുരം മണ്ഡലം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് മിഥുൻ ജി തോമസിന്റെ നേത്യത്വത്തിൽ നടത്തിയ പ്രകടനം ജില്ല പഞ്ചായത്ത് അംഗം റെജി എം ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു വിജയപുരത്തെ കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൻമാരും പ്രവർത്തകരും പങ്കെടുത്തു.
Advertisements