സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; സ്വർണത്തിന് കൂടിയത് 40 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില വർദ്ധിച്ചിരിക്കുന്നത്.
സ്വർണവില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4770
പവന് – 38160

Advertisements

Hot Topics

Related Articles