സ്വർണവിലയിൽ വർദ്ധനവ്; ഗ്രാമിന് 25 രൂപയും, പവന് 200 രൂപയും വർദ്ധിച്ചു; സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 25 രൂപയും, പവന് 200 രൂപയുമാണ് ചൊവ്വാഴ്ച വർദ്ധിച്ചത്. മാർക്കറ്റ് പ്രവർത്തനം ആരംഭിച്ച ഇന്നലെ സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്നാണ് വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. സ്വർണ വില മുന്നോട്ടു തന്നെയെന്നാണ് ഈ നേരിയ വില വർദ്ധനവ് നൽകുന്ന സൂചന.
2022 ജനുവരി 25
സ്വർണവില
അരുൺസ് മരിയ ഗോൾഡ്

ഒരു ഗ്രാം – 4575
ഒരു പവൻ – 36600

Advertisements

Hot Topics

Related Articles