ഗവർണറുടെ അന്ത്യശാസനം ഭരണഘടനാവിരുദ്ധം
ജോസ് കെ. മാണി

കോട്ടയം. വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം ഭരണഘടന വിരുദ്ധമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.

Advertisements

ലോകത്തിന് തന്നെ മാതൃകയായ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവർണർ എന്ന ഉന്നത ഭരണഘടനാ സ്ഥാപനത്തിന് നിരക്കാത്ത പ്രസ്താവനകളാണ് രാജ്ഭവനിൽ നിന്നുമുണ്ടാവുന്നത്. കേരളത്തെയും കേരളത്തിൻ്റെ വിദ്യാഭ്യാസ നേട്ടങ്ങളെയും ആദരിക്കുന്ന എല്ലാ മലയാളികളും ഇത്തരം തച്ചുതകർക്കലുകളെ അപലപിക്കുക തന്നെ വേണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.