മുക്കൂട്ടുതറ – പാണപിലാവ് മഹാത്മ ഗാന്ധി മെമ്മോറിയൽ ഗവ.എൽ പി . സ്കൂളിൽ യൂത്ത് കോൺഗ്രസ്സ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പOനോപകരണങ്ങൾ വിതരണം ചെയ്യ്തു .യോഗം പിറ്റി എ പ്രസിഡൻ്റ് ലിനി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഹെഡ്മാസ്റ്റർ ശോഭന ടീച്ചർക്ക് പഠനോപകരണങ്ങൾ നൽകികൊണ്ട് ഉത്ഘാടനം ചെയ്തു.
Advertisements
ബ്ലോക്ക് മെംബർ മാഗി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം ജിജിമോൾ സജി ,മനോജ് നെല്ലൂർ, ജോബിന, ഊരുമൂപ്പൻ ഗോപി ,കെ .സി തോമസ്, ഷിജോ ചെറുവാഴക്കുന്നേൽ, സനീഷ് സെബാസ്റ്റ്യൻ, ബിനു നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.