പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഗ്രാമസഭ 2024 സെപ്റ്റംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗവൺമെൻറ് യുപി (ചൂരച്ചിറ)സ്കൂളിൽ നടക്കും. 2024-25 സാമ്പത്തിക വർഷത്തിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലേക്കായുള്ള ഗ്രാമസഭയിൽ വാർഡിലെ എല്ലാ വോട്ടർമാരും പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ ശാലിനി തോമസ് അറിയിച്ചു.
Advertisements