മുന്നണി വിജയിക്കും : വി.എൻ. വാസവൻ
Advertisements
കോട്ടയം : ലോക്സഭാ തെരെഞ്ഞെടു പ്പിൽ 20 സീറ്റിലും ഇടത് മുന്നണി വിജയിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കേരളത്തിലെ പ്രതിപക്ഷം നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും മന്ത്രി വി.എൻ. വാസവൻ കോട്ടയത്ത് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.