കോട്ടയം : കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി സഹകരണ മേഖലയില്‍ നവംബര്‍ മാസം ഒന്നു മുതല്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖാപിച്ചിരിക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും, വായ്പകളിലെ പലിശ 50 ശതമാനത്തോളം ഒഴിവാക്കാന്‍ ബോര്‍ഡിന് അധികാരം കൊടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. രോഗാതുരരായവര്‍ക്ക് ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം പലിശയില്‍ കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Advertisements