വിദ്യാര്‍ത്ഥി സുരക്ഷയില്‍ വീഴ്ച വന്നാല്‍ സ്‌കൂളുകള്‍ക്ക് പിഴ, പ്രവേശനം വിലക്കും; വീഴ്ച ആവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കും; വിദ്യാര്‍ത്ഥി സുരക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സുരക്ഷയ്ക്ക് മാര്‍ഗരേഖ തയ്യാറായി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച വന്നാല്‍ സ്‌കൂളുകളില്‍ നിന്ന് പിഴ ഈടാക്കാനും പ്രവേശനം വിലക്കാനും തീരുമാനമായി. വീഴ്ച ആവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കും. ജില്ലാ മജിസ്‌ട്രേറ്റിനാണ് സ്‌കൂള്‍ സുരക്ഷാ ചുമതല വീഴ്ച വന്നാല്‍ അന്വേഷണച്ചുമതല.

Advertisements

കോവിഡ് സുരക്ഷ, വൈദ്യസഹായം, കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യല്‍ എന്നിവയില്‍ വീഴ്ച വരാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. വീഴ്ച ആവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും

Hot Topics

Related Articles