കയ്യിലിരുന്ന ഗുണ്ട് പൊട്ടി അപകടം : ഇടുക്കി സ്വദേശിയ്ക്ക് പരിക്ക്

പാലാ : കയ്യിലിരുന്നു ഗുണ്ട് പൊട്ടിത്തെറിച്ചു പരുക്കേറ്റ ഇടുക്കി കമ്പംമെട്ട് സ്വദേശി കുര്യൻ ജോസഫിനെ ( 69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രി കമ്പംമെട്ടിൽ നടന്ന ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം.

Advertisements

Hot Topics

Related Articles