കോട്ടയം : താഴത്തങ്ങാടി ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ആഗസ്റ്റ് മൂന്നിന് നടക്കും. ശ്രീനാരായണ ദേവതിരുനാൾ സ്മാരക സംഘം ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. പുലർച്ചെ അഞ്ചിന് ചടങ്ങുകൾ ആരംഭിക്കും. ബലിതർപ്പണ ചടങ്ങുകൾക്ക് അഭിലാഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.
Advertisements