ഗുരുകൃപ കുടുംബയൂണിറ്റ് വാർഷികവും കുടുംബ സംഗമവും ” നടത്തി

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ.സ്മാരകതലയോലപ്പറമ്പ്യൂണിയനിലെ5017ബ്രഹ്മമംഗലംഈസ്റ്റ്‌ശാഖയിലെഗുരുകൃപായൂണിറ്റിന്റെ 13-ആമത്-വാ ർഷികവുംകുടുംബസംഗമവുംയൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ്ബാബുഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ പി കെ.വേണുഗോപാൽഅധ്യക്ഷതവഹിച്ചു.

Advertisements

യൂണിറ്റ് രക്ഷധികാരി രാമചന്ദ്രൻ ഗോകുലം സ്വാഗതം ആശംസിച്ചു.യോഗത്തിൽശാഖസെക്രട്ടറി വി സി. സാബു, യൂണിയൻ യൂത്ത് മുവമെന്റ് ഭാരവാഹികളായ അഭിലാഷ് രാമൻകുട്ടി, ഗൗതംസുരേഷ്ബാബു,യൂണിയൻ കമ്മിറ്റി അംഗം അഡ്വ പിവി.സുരേന്ദ്രൻ,സിവി.ദാസൻ, ഷാജി- പുഴവേലിൽ, ബീന പ്രകാശ്, എംഡി.പ്രകാശൻ,മധുകുമാർമധുര ക്കേരിൽ, മജീഷബിനു, വനജജോഷി, ഷീജബിജു, ഉദയശിവബിനു, ആര്യ മോൾ, അനഘ സാബു, പൗർണ്ണമി സുഗുണൻഎന്നിവർ പ്രസംഗിച്ചു. അഡ്വ കെ എസ്.മോഹൻദാസിന്റെ ഗുരുദേവ പ്രഭാഷണവും നവീന കൈ കൊട്ടിക്കളിയും, യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

Hot Topics

Related Articles