ഹരിപ്പാട് എയർഗണ്ണിന് അയൽവാസിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ 

ഹരിപ്പാട് : പള്ളിപ്പാട് വഴുതാനത്ത് അയൽവാസിയെ എയർ ഗണ്ണിന് വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. പ്രതി പ്രസാദ് ആണ് പിടിയിലായത്. വീയപുരം ശാസ്താമുറി ഭാഗത്തെ ഒഴിഞ്ഞ പറമ്പിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് ശ്രീഹരിയിൽ സോമൻ ആണ് ഇന്നലെ രാത്രി വെടിയേറ്റ് മരിച്ചത്.

Advertisements

Hot Topics

Related Articles