ഹരിപ്പാട് :കസ്റ്റഡി പീഡനം;ഡിവൈഎസ്പി അടക്കം7പൊലീസുകാർക്കെതിരെ കേസെടുത്തു
Advertisements
കേസെടുത്തത് ഹരിപ്പാട് പൊലീസ്
ബാങ്ക് ഉദ്യോഗസ്ഥന് അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
2017 ലെ യുഡിഎഫ് ഹര്‍ത്താല്‍ ദിവസമാണ് സംഭവം.
ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.
ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്ന് എഫ്ഐആര്‍.
എസ്ഐയും മറ്റ് പൊലീസുകാരും കുനിച്ച് നിർത്തി നട്ടെല്ലിനും പുറത്തും മർദ്ദിച്ചു.