ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിലെ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2(കാറ്റഗറി നമ്പർ 790/2022 ) തസ്തികയിലേക്ക് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് നിയമന ശുപാർശ ചെയ്ത പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles