ശബരിമല ദർശനത്തിന് എത്തിയ പട്ടാമ്പി സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ പാലക്കാട് സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര (63) ആണ് മരിച്ചത്. സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

Advertisements

Hot Topics

Related Articles