മൻദൗസ് ചുഴലിക്കാറ്റ് ദുർബലമായി; കേരളത്തിൽ ഏഴ് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് 

കൊച്ചി : മൻദൗസ് ചുഴലിക്കാറ്റ് വീണ്ടും ശക്തി കുറഞ്ഞ് 

Advertisements

ന്യുനമർദം ചക്രവാതചുഴിയായി ദുർബലമായി. മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളം, തെക്കൻ  കർണാടക  ചക്രവാതചുഴി  അറബികടലിൽ പ്രവേശിച്ചു.  ചക്രവാതചുഴി  ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ  അടുത്ത രണ്ടു ri: ദിവസം കൂടി വ്യാപകമായ മഴ തുടരാൻ സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യത.തീരദേശ മേഖലയിൽ കാറ്റിന്റെ ശക്തി വർദ്ധിക്കാൻ സാധ്യത. കാലാവസ്ഥാ വകുപ്പ് കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ഏഴു ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Hot Topics

Related Articles