പുതുപ്പള്ളി : മീനടം മാളികപ്പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ പരിക്ക്. പാമ്പാടി സ്വദേശിയുടെ കാറും മീനടം ആറാണി സ്വദേശിയുടെ സ്കുട്ടറും തമ്മിൽ കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രക്കാരനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ
പാമ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി പോലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട് ഗതാഗതം പുന:സ്ഥാപിച്ചു.
Advertisements